Right 1'പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു; വിവാദ പരാമര്‍ശം എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരം'; അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍; എസ് സി - എസ് ടി കമ്മീഷനും പരാതി; പലരും സിനിമയെടുക്കുന്നത് ക്യാമറമാന്റെ ഔദാര്യത്തിലെന്ന് അടൂര്‍ ഗോപാലകൃഷ്ന്‍; തന്റെ പരാമര്‍ശങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്നും പ്രതികരണം; ഫിലിം കോണ്‍ക്ലേവിലെ വിവാദം കത്തുന്നുസ്വന്തം ലേഖകൻ4 Aug 2025 11:54 AM IST